കൊച്ചി: ഫിന്ടെക് സ്ഥാപനമായ സാഗില് പ്രീപെയ്ഡ് ഓഷ്യന് നടപ്പു സാമ്പത്തിക വര്ഷം ഒന്നാം പാദത്തില് 26 കോടി രൂപയുടെ മൊത്ത ലാഭം. ഈ വര്ഷം ജൂണ് 30 ന് അവസാനിച്ച ആദ്യ പാദത്തില് മുന് വര്ഷത്തെയപേക്ഷിച്ച് ലാഭത്തില് 56 ശതമാനം വളര്ച്ചയാണ് കമ്പനി നേടിയത്.
2024ലെ ആദ്യ പാദത്തില് സാഗില് പ്രീപെയ്ഡ് ഓഷ്യന്റെ മൊത്ത ലാഭം 16.73 കോടി രൂപയായിരുന്നു. ......
കാക്കനാട്: സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ മുപ്പത്തിമൂന്നാമത് മെത്രാൻ സിനഡിൻ്റെ രണ്ടാം സമ്മേളനം 2025 ഓഗസ്റ്റ് 18ന് സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ ആരംഭിച്ചു. മാനന്തവാടി രൂപതാ സഹായമെത്രാൻ മാർ അലക്സ് താരാമംഗലം പിതാവ് നൽകിയ ധ്യാനചിന്തകളോടെയാണ് സിനഡുസമ്മേളനം ആരംഭിച്ചത്. ......
കൊച്ചി: സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ കേരള ട്രാവല് മാര്ട്ട് സൊസൈറ്റി നടത്തിയ വെഡ്ഡിങ് ആന്ഡ് മൈസ് ഉച്ചകോടിയില് മൈസ് ടെക് സ്റ്റാര്ട്ടപ്പായ സ്പൃധ് ശ്രദ്ധേയമായി.
ബയര്മാരും സെല്ലര്മാരുമുള്പ്പെടെ ആയിരത്തിലധികം പ്രതിനിധികള്, ഇവരുടെ താമസം, ബിസിനസ് കൂടിക്കാഴ്ചകള്, യാത്രാപരിപാടികള്, തുടങ്ങി തിരികെ വിമാനത്തില് കയറുന്നതു വരെയുള്ള എല്ലാ കാര്യങ്ങളും പൂര്ണമായി ഓട്ടോമേറ്റ് ചെയ്തത് സ്പൃധ് എന്ന കൊച്ചു സ്റ്റാര്ട്ടപ്പാണ്.
കേരള സ്റ്റാര്ട്ടപ്പ് മിഷനില് രജിസ്റ്റര് ചെയ്ത കമ്പനിയാണ് സ്പൃധ്. നൂതന ഉത്പന്നത്തിനായുളള സംസ്ഥാന സര്ക്കാരിന്റെ സ്കെയില് അപ് ഗ്രാന്റായ പത്തു ലക്ഷം രൂപയും ഇവര്ക്ക് ലഭിച്ചിരുന്നു.
എറെ സങ്കീര്ണവും ശ്രമകരവുമായ ജോലിയാണ് നിരവധി പേര് ഒന്നിച്ചെത്തുന്ന യോഗങ്ങള് സംഘടിപ്പിക്കുകയെന്നത്. ......
കൊച്ചി : ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ ആഗോള സാമൂഹിക പ്രതിബദ്ധതാ വിഭാഗമായ ആസ്റ്റർ വോളന്റിയേഴ്സ്, ഇന്ത്യയിലെ എട്ട് നഗരങ്ങളിലായി ഒൻപത് പുതിയ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ കൂടി അവതരിപ്പിച്ചു. ഇതോടെ ആസ്റ്റർ വോളന്റിയേഴ്സിന് കീഴിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന മൊബൈൽ മെഡിക്കൽ യൂണിറ്റുകളുടെ എണ്ണം 45 ആയും ആഗോളതലത്തിൽ 62 ആയും ഉയർന്നു. ......
കൊച്ചി: കൊച്ചി ആസ്ഥാനമായ പ്രമുഖ ഔട്ട്ബൗണ്ട് ടൂര് ഓപ്പറേറ്റിംഗ് കമ്പനി ബെസ്റ്റിനേഷന് ഹോളിഡേയ്സ് പാലാരിവട്ടം സൗത്ത് ജനതാ റോഡില് വിപൂലികരിച്ച പുതിയ ഓഫീസ് തുറന്നു. ഐക്കരപ്പറമ്പില് ബില്ഡിംഗില് 3800 ച അടി വിസ്തൃതിയുള്ള പുതിയ ഓഫീസ് സിനിമാതാരവും ആഡ് ഫിലിം മേക്കറും ബെസ്റ്റിനേഷന് ഹോളിഡേയ്സ് ബ്രാന്ഡ് അംബാസഡറുമായ സിജോയ് വര്ഗീസ് ഉദ്ഘാടനം ചെയ്തു. ......
വിവാദ വ്യവസായി രാജേഷ് കൃഷ്ണയുമായി ചേർത്തുവെച്ച് തനിക്കെതിരേ നടത്തിയ ആരോപണങ്ങൾ വ്യവസായി ഷെർഷാദ് പിൻവലിക്കണമെന്ന് മുതിർന്ന സിപിഎം നേതാവ് തോമസ് ഐസക്. ഷെർഷാദ് തനിക്കെതിരായ ആരോപണങ്ങൾ പിൻവലിച്ച് മാപ്പുപറയണമെന്നാണ് തോമസ് ഐസക് ആവശ്യപ്പെട്ടിരിക്കുന്നത്. ......
.
കാസർകോട് ബേഡഡുക്ക കുണ്ടംകുഴിയിൽ വിദ്യാർഥിയുടെ കർണപടം തകർന്ന സംഭവത്തിൽ പ്രധാനാധ്യാപകന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി പിടിഎ. അധ്യാപകൻ മനഃപൂർവം ചെയ്തതാണെന്ന് കരുതുന്നില്ലെന്നും പിടിഎ അറിയിച്ചു. ......
ശബരിമല തീര്ത്ഥാടനത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങള് ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജിന്റെ നേതൃത്വത്തില് ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേര്ന്നു. ആക്ഷന് പ്ലാനനുസരിച്ച് ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ആശുപത്രികളിലേയും മെയിന്റനന്സ് ജോലികള് എത്രയും വേഗം പൂര്ത്തിയാക്കാന് നിര്ദേശം നല്കി. ......
കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിർമ്മാതാവ് സാന്ദ്രാ തോമസ്. സെക്രട്ടറി സ്ഥാനത്തേക്കാണ് സാന്ദ്രാ തോമസ് പത്രിക നൽകിയിരിക്കുന്നത്. ......